Friday, September 20, 2024

ശക്തമായ കാറ്റും മഴയും; തൃശ്ശൂർ ജില്ലയിൽ  നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ: ജില്ലയിൽ ഇന്നും നാളെയും ശക്തമായ കാറ്റും മഴയും ആയതിനാൽ  പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ (തിങ്കൾ) അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലാതെ നടക്കും.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (14-7-2024)

RELATED ARTICLES
- Advertisment -

Most Popular

Recent Comments