Thursday, September 19, 2024

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മന്ദാലാംകുന്ന് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

പുന്നയൂർക്കുളം: എറണാകുളം കാക്കനാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മന്ദാലാംകുന്ന് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. മന്ദാലാംകുന്ന് കിണർ സ്വദേശി പിലാക്കവീട്ടിൽ മുക്രിയകത്ത് ബാദുഷയുടെ മകൻ മുഹമ്മദ് സിനാൻ (ഷെല്ലു-21) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചിരുന്നു. മാതാവ്: ഷൈമ.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (13-7-2024)

RELATED ARTICLES
- Advertisment -

Most Popular

Recent Comments