Friday, September 20, 2024

തളിക്കുളത്ത് കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യാത്രികൻ ബ്ലേഡ് കൊണ്ട് ദേഹത്ത് സ്വയം മുറിച്ചു

വാടാനപ്പള്ളി: തളിക്കുളത്ത് കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യാത്രികൻ ബ്ലേഡ് കൊണ്ട് ദേഹത്ത് സ്വയം മുറിച്ച് പരിക്കേൽപ്പിച്ചു. സംഭവം കണ്ട മറ്റൊരു യാത്രികൻ കുഴഞ്ഞുവീണു. തളിക്കുളം സ്വദേശി ഫാസിലാണ് ബ്ലേഡ് കൊണ്ട് മുഖത്തും ദേഹത്തും സ്വയം മുറിച്ചത്.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (12-7-2024)

എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസിൽ ഇന്ന് രാത്രി 9.15 ഓടെയായിരുന്നു സംഭവം. ഫാസിലിനെയും ബസ്സിൽ കുഴിഞ്ഞുവീണ മമ്മിയൂർ സ്വദേശി സാബു കെ ശങ്കരനെയും ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments