Saturday, November 23, 2024

പുന്നയൂർക്കുളം പെരിയമ്പലം ബീച്ചിൽ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു

പുന്നയൂർക്കുളം: പെരിയമ്പലം ബീച്ചിൽ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡോൾഫിന്റെ ജഡം തീരത്തടിഞ്ഞത്. ചീഞ്ഞഴുകിയ ജഡത്തിൽ  നിന്നു രൂക്ഷമായ ദുർഗന്ധം വമിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments