Thursday, September 19, 2024

പനന്തറയിൽ ബൈക്ക് തെന്നി മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്കേറ്റു

പുന്നയൂർക്കുളം: പനന്തറയിൽ ബൈക്ക് തെന്നി മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ നിലമ്പൂർ സ്വദേശി ദിലീപി (43)നാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റയാളെ വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിലും, തുടർന്ന് വിദഗ്ദ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments