Friday, September 20, 2024

നൂറുൽ ഉലമ സ്മാരകം: കൂപ്പൺ വിതരണോദ്ഘാടനം ചെയ്തു

ചാവക്കാട്: ചാവക്കാട് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സ്വരൂപിക്കുന്ന നൂറുൽ ഉലമ സ്മാര സൗദത്തിൻ്റെ ഫണ്ട് ശേഖരണത്തിന്ന് കൂപ്പൺ വിതരണം നടത്തി. എസ്.എം.എ ജില്ലാ സെക്രട്ടറി ആർ.വി.എം ബശീർ മൗലവി, വിദ്യാഭ്യാസ ബോർഡ് മുഫത്തിഷ് സി.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർക്ക് ആദ്യ കൂപ്പൺ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. റൈഞ്ച് പ്രസിഡൻ്റ് സയ്യിദ് ഹുസൈൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ കരീം അസ്‌ലമി, സി.എച്ച് ബശീർ മുസ്‌ലിയാർ, പി ഹംസ മുസ്‌ലിയാർ, അബ്ദുൾ ഹമീദ് ലത്തീഫി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments