Friday, September 20, 2024

ഗുരുവായൂരിൽ ഗജവീരന്മാർക്ക് ഇനി സുഖചികിത്സാ കാലം

ഗുരുവായൂർ: ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിൽസ  ആരംഭിച്ചു. സുഖചികിൽസയുടെ ഉദ്ഘാടനം പുന്നത്തൂർ ആനത്താവളത്തിൽ  ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ കൊമ്പൻ ദേവദാസിന് ആദ്യ ഉരുള നൽകി നിർവ്വഹിച്ചു. ജൂലൈ 30 വരെയാണ് സുഖചികിൽസ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments