Saturday, April 11, 2026

ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജമാൽ താമരത്ത് (പ്രസിഡണ്ട്), പി.എം അബ്ദുൽ ഹബീബ് (ജനറൽ സെക്രട്ടറി), വി കാസിം (ട്രഷറർ), സി.കെ ഹക്കീം ഇമ്പാർക്ക് (വൈസ് പ്രസിഡണ്ട്), കെ ഷംസുദ്ദീൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. അബ്ദു മാഷ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments