Friday, September 20, 2024

ഏഴാം ചരമ വാർഷിക ദിനം; കെ.ആർ മോഹനനെ അനുസ്മരിച്ച് നാട്

ചാവക്കാട്: ചലച്ചിത്ര ദേശീയ പുരസ്‌കാര ജേതാവ് കെ.ആർ മോഹനന്റെ ഏഴാമത് ചരമ വാർഷിക ദിന അനുസ്മരണം സംഘടിപ്പിച്ചു. പ്രസിദ്ധ സാഹിത്യ കാരനും ചലച്ചിത്ര നിരൂപകനുമായ  ഐ ഷണ്മുഖദാസ് മാസ്റ്റർ പ്രഭാഷണം നടത്തി. എം.ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചെറു കഥാകർത്ത്‌ കെ എ മോഹൻദാസ്, ടി.ടി ശിവദാസൻ, കെ എച്ച് സലാം, ഫൈസൽ ബാവ, എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments