Friday, September 20, 2024

പോപുലര്‍ ഫ്രണ്ട് യു.എ.പി.എ കേസ്: കേരളത്തില്‍ 17 പേര്‍ക്ക് ജാമ്യം

കൊച്ചി: പോപുലര്‍ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായി എന്‍.ഐ.എ യുഎപിഎ ചുമത്തി ജയിലിലടച്ച 17 പേര്‍ക്ക് ജാമ്യം. എസ് ഡിപി ഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകരായ ഡോ. സി ടി സുലൈമാന്‍, അഡ്വ. മുബാറക്ക്, എം എച്ച് ഷിഹാസ്, മുജീബ് ഈരാറ്റുപേട്ട, സാദിഖ് പത്തനംതിട്ട, നജ്മുദ്ദീന്‍ മുണ്ടക്കയം, സൈനുദ്ദീന്‍ കാഞ്ഞിരപ്പള്ളി, അലി, അബ്ദുല്‍ കബീര്‍, റിസ് വാന്‍, സാദിഖ്, നിഷാദ്, റഷീദ്, സയ്ദ് അലി, അക്ബര്‍ അലി, അഷ്ഫാഖ് തുടങ്ങിയവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments