Thursday, April 3, 2025

അണ്ടത്തോട് പ്രവാസി അസോസിയേഷൻ ഖത്തർ ഈദ് ഇശലും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

ദോഹ: അണ്ടത്തോട് പ്രവാസി അസോസിയേഷൻ ഖത്തർ ഈദ് ഇശലും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.  അസോസിയേഷൻ്റെ പുതിയ ലോഗോ പ്രകാശനം അലി കളത്തിങ്കൽ, മീഡിയ കോർഡിനേറ്റർ നിഷാദ് അണ്ടത്തോടിന് കൈമാറി നിർവഹിച്ചു. ജനറൽ സെക്രട്ടറി എ.ബിഅലി സ്വാഗതം പറഞ്ഞു. പ്രസിഡന്റ്  അൽജാബിർ റാഫത്ത് അധ്യക്ഷത വഹിച്ചു.  ജംഷീർ അണ്ടത്തോടിൻ്റെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. അലി, ജാബിർ റാഫത്ത്, സുഹൈർ, നിഷാദ് അണ്ടത്തോട്, ജംഷീർ, എം.എ ശിഹാബ്, ഷെഹീം, ബി.എം നൗഷാദ്, എ.ബി അലി, നൗഷാദ് തെക്കൂട്ട്, മുഹ്സിൻ ചോലയിൽ  തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments