Thursday, September 19, 2024

വീടു കയറി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്ക് എട്ടര വർഷം കഠിനതടവ് 

ചാവക്കാട്: വീടു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് എട്ടര വർഷം കഠിനതടവ് വടക്കേക്കാട് സ്വദേശി കിഷോർ, പുന്നയൂർ സ്വദേശി അലി അക്ബർ എന്നിവരെയാണ് ചാവക്കാട് കോടതി ശിക്ഷിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments