Friday, September 20, 2024

മാളയിൽ മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കുത്തിക്കൊന്നു

മാളയിൽ മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കുത്തിക്കൊന്നു. മാള പട്ടാളപ്പടി സ്വദേശി ശൈലജ (43) ആണ് മരിച്ചത്. മകൻ ഹാദിലിനെ പോലീസ്  കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments