Friday, September 20, 2024

അകതിയൂരിൽ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ 

കുന്നംകുളം: പോർക്കുളം അകതിയൂരിൽ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അകതിയൂർ സ്വദേശി ചക്കാലക്കൽ വീട്ടിൽ 60 വയസ്സുള്ള ജയനാണ് മരിച്ചത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments