Friday, September 20, 2024

വെട്ടിപ്പുഴ കുട്ടാടൻ പാടത്തോടു ചേർന്നുള്ള തോട്ടിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

പുന്നയൂർ: വെട്ടിപ്പുഴ കുട്ടാടൻ പാടത്തോടു ചേർന്നുള്ള തോട്ടിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. തെക്കേ പുന്നയൂർ കളരിക്കൽ അനീഷ് കുമാറി(45) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments