Monday, April 7, 2025

മന്ദലംകുന്ന് വെട്ടിപ്പുഴ മുക്കണ്ടത്ത്കുഴി തോട്ടിൽ യുവാവിനെ കാണാതായെന്ന് സംശയം; തെക്കേ പുന്നയൂർ സ്വദേശി അനീഷിനെയാണ് കാണാതായത്, ഫയർഫോഴ്സും നാട്ടുകാരും തിരിച്ചിൽ തുടങ്ങി

ചാവക്കാട്: മന്ദലംകുന്ന് വെട്ടിപ്പുഴ മുക്കണ്ടത്ത് കുഴി തോട്ടിൽ യുവാവിനെ കാണാതായെന്ന് സംശയം. തെക്കേ പുന്നയൂര്‍ പരേതനായ കളരിക്കല്‍ ശ്രീധരന്‍ മാഷ് മകന്‍ 44 വയസ്സുള്ള അനീഷ് നെയാണ് കാണാതായത്. കുഴിക്ക് സമീപമുള്ള കല്‍വര്‍ട്ടിന് മുകളിലായി ഇയാളുടെ ഉടമസ്ഥതയിലുള്ള ബൈക്ക്, ചെരിപ്പ്, ഹെല്‍മറ്റ് എന്നിവ കണ്ടതോടെ വടക്കേക്കാട് പോലീസിന്റെ നേതൃത്വത്തില്‍ അഗ്‌നി ശമന സേനാംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments