Sunday, November 24, 2024

ഗുരുവായൂർ സി.സി.സി വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ സി.സി.സി വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ഗുരുവായൂർ ട്രേഡേഴ്സ് കൾചറൽ സെന്ററിൽ നടന്ന യോഗത്തിൽ കെ.ബി ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. 2024– 2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.ഡി ജോൺസൻ – പ്രസിഡന്റ്, ഉദയൻ പേരകം, വി വിദ്യാധരൻ, പി.ആർ സുബ്രമണ്യൻ – വൈസ് പ്രസിഡൻ്റുമാർ, ചന്ദ്രൻ ചങ്കത്ത് – ജനറൽ സെക്രട്ടറി, സുന്ദരൻ പേരകം, ബാബു അരിയന്നൂർ,സി.എ. വേണുഗോപാൽ ജോയിൻ്റ് സെക്രട്ടറിമാർ, ഡേവിസ് ചുങ്കത്ത് – ട്രഷറർ, എൻ.കെ ലോറൻസ്- ജോയിന്റ് ട്രഷറർ, ലത്തീഫ് മമ്മിയൂർ – വർക്കിങ്ങ് പ്രസിഡന്റ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments