Friday, September 20, 2024

പാലപ്പെട്ടി പുതിയിരുത്തി സെൻ്ററിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയ പാത പാലപ്പെട്ടി പുതിയിരുത്തി സെൻ്ററിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പാലപ്പെട്ടി അമ്പലത്തിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന മുഹമ്മദുണ്ണി മുസ്‌ലിയാർ ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അൽ – ഫസാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments