Friday, February 27, 2026

തിരുവത്ര ശൈഖ് രീഫാഇയ്യ ഫൗണ്ടേഷൻ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചാവക്കാട്: തിരുവത്ര ശൈഖ് രീഫാഇയ്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ  പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. അസീസ് സഖാഫി ഉൽഘാടനം ചെയ്തു. കുന്നത്ത് ബിരാവുണ്ണി അധ്യക്ഷത വഹിച്ചു.   പി.എം നാസർ, എം.എ മൊയ്‌ദീൻഷാ, ഷാഹു കുന്നത്ത്, പി.വി അക്ബർ, കെ അഹമദ്, കെ നൂർദ്ധീൻ, മൂസ, കെ ഹസ്സൻ, നൂർദ്ദീൻ തിരുവത്ര, എം.ഐ യൂസഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കുഞ്ഞിമൊയ്തു സ്വാഗതവും കോയ തേച്ചൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments