Friday, September 20, 2024

കുവൈറ്റ് തീപിടുത്തം; ചാവക്കാട് സ്വദേശിയുടെ മൃതദേഹം പാലയൂരിലെത്തിച്ചു

ചാവക്കാട്: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിൻ്റെ മൃതദേഹം പാലയൂരിലെത്തിച്ചു. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് മൃതദേഹം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ആംബുലൻസിൽ  പാലയൂരിൽ കൊണ്ടുവന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments