Friday, September 20, 2024

ജോസ് വള്ളൂരും എം.പി വിൻസെൻ്റും സ്ഥാനങ്ങൾ രാജിവെച്ചു

തൃശൂർ: തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയും തുടർന്ന് നടന്ന സംഭവ വികാസങ്ങളുടെയും പേരിൽ ഹൈക്കമാന്റിന്റെ നിർദ്ധേശത്തെ തുടർന്ന് തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും യു.ഡി.എഫ് ചെയർമാൻ എം.പി വിൻസെൻ്റും തൽസ്ഥാനങ്ങൾ രാജിവെച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments