Friday, September 20, 2024

കോതകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

വലപ്പാട്: കോതകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. നാട്ടിക ബീച്ച് എരണേഴത്ത് ഗിരീഷിന്റെ മകൻ അജിത്ത് (35) ആണ് മരിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ദൃശ്യ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments