Thursday, April 3, 2025

മരത്തംകോട്‌ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ചു; ചിറമനേങ്ങാട്‌ സ്വദേശിക്ക്‌ ദാരുണാന്ത്യം

കുന്നംകുളം: മരത്തംകോട്‌ നിയന്ത്രണം വിട്ട സ്കൂട്ടർ ബസ്സിൽ ഇടിച്ച്‌ കയറി അപകടം. ചിറമനേങ്ങാട്‌ സ്വദേശിക്ക്‌ ദാരുണാന്ത്യം. പന്നിത്തടം നീണ്ടൂർ ചെമ്പ്രയുർ 35 വയസുള്ള  റസാക്ക് ആണ് മരിച്ചത്. ബസ്സിലേക്ക്‌ ഇടിച്ച്‌ കയറിയ സ്കൂട്ടർ ബസ്സിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. സ്കൂട്ടർ യാത്രികന്റെ ശരീരത്തിലൂടെ ബസ്സ്‌ കയറി ഇറങ്ങി. സ്കൂട്ടർ യാത്രികൻ സംഭവ സ്ഥലത്ത്‌ തന്നെ മരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments