Thursday, September 19, 2024

പുന്നയൂര്‍ക്കുളം ഉപ്പുങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പുന്നയൂര്‍ക്കുളം: ഉപ്പുങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പറമ്പില്‍ ബാഹുലേയന്റെ മകള്‍ കാര്‍ത്തിക (17 ) യെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കടിക്കാട് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. പ്രീതയാണ് മാതാവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments