Friday, September 20, 2024

ചാവക്കാട് വ്യാപാരി വ്യവസായി സഹകരണസംഘം പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട്: വ്യാപാരി വ്യവസായി സഹകരണസംഘം ‘ഹരിതം സഹകരണം’ പരിസ്ഥിതി ദിനവും വൃക്ഷ തൈ വിതരണവും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റും സംഘം പ്രസിഡന്റ്‌ കൂടിയായ കെ.വി അബ്ദുൽ ഹമീദ്  ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ്‌ വി ഉസ്മാൻ അദ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ഷൈനി വർഗീസ് സ്വഗതം പറഞ്ഞു. സംഘം ഡയറക്ടർ ബോർഡ് അംഗവും സി.എം.എ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ്, സംഘം ഡയറക്ടർ ബോർഡ്  അംഗങ്ങളായ കെ.കെ സേതുമാധവൻ, കെ.എൻ സുധീർ, പി.എം അബ്ദുൽ ജാഫർ, പി.എസ് അക്ബർ, ഫാഡിയ ഷെഹീർ, രതി രാജൻ, എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments