Thursday, September 19, 2024

ലോക പരിസ്ഥിതി ദിനം; പുത്തൻ കടപ്പുറം സൂര്യ കലാ കായിക സാംസ്കാരിക വേദി വൃക്ഷ തൈകൾ നടലും ശുചീകരണവും സംഘടിപ്പിച്ചു

ചാവക്കാട്: ലോക പരിസ്ഥിതിദിനത്തിൻ്റെ ഭാഗമായി പുത്തൻ കടപ്പുറം സൂര്യ കലാ കായികസാംസ്കാരികവേദിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നടലും ശുചീകരണവും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ വൈസ്ചെയർമാൻ  കെ.കെ മുബാറക് ഉദ്ഘാടനം ചെയ്തു.

പി.എ സെയ്തുമുഹമ്മദ് അദ്ധ്യക്ഷനായി. കെ.എം അലി, പി.എം അജിത്ത്, കെ.എ ഫറൂഖ്, കെ.എസ് ഷംനാദ്, പി.എ ഷറഫുദ്ധീൻ, എ.എച്ച് റിയാസ്, കെ.കെ അലി, എ.എം ഷംസു, പി.എ ഫൈസൽ, പി.എ നസീർ, പി.എൻ ഫായിസ്, എ.എസ് ഷംസീർ, പി.ജെ ജംഷീർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments