Friday, April 4, 2025

കുന്നംകുളത്ത് നിന്നും രണ്ടു വിദ്യാർത്ഥികളെ കാണാതായി

കുന്നംകുളം: കുന്നംകുളത്തു നിന്നും രണ്ടു വിദ്യാർത്ഥികളെ കാണാതായി. ആനയ്ക്കൽ സ്വദേശികളും എം.ജെ.ഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ആകാശ്, അഭിനന്ദ് എന്നിവരെയാണ് ഇന്ന് വൈകീട്ട് ആറുമണിയോടെ കുന്നംകുളത്ത് നിന്ന് കാണാതായത് വിവരം ലഭിക്കുന്നവർ കുന്നംകുളം പോലീസിൽ അറിയിക്കണം. 8921599804, 9633971812, 04885 222211

RELATED ARTICLES
- Advertisment -

Most Popular

Recent Comments