Friday, September 20, 2024

ഗുരുവായൂരിൽ അജ്ഞാതനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ഗുരുവായൂർ കൈരളി ജംഗ്ഷന് സമീപം അജ്ഞാതനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. 70 വയസ്സ് പ്രായം തോന്നിക്കും. ഇയാളെ കുറിച്ച് അറിയുന്നവർ വിവരം 0487- 2556362, 9495423116 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് ഗുരുവായൂർ ടെംബിൾ പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments