Thursday, April 3, 2025

ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ ലൈബ്രേറിയൻമാർക്ക് പരിശീലനം നൽകി

ഏങ്ങണ്ടിയൂർ: ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ ലൈബ്രേറിയൻമാർക്ക് പരിശീലനം സംഘടിപ്പിച്ചു. ചേറ്റുവ ജി.എം.യു.പി സ്കൂളിൽ നടന്ന പരിശീലനം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ.പി വിനോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.കെ ഹാരിഫാബി, പി തങ്കം, കെ.എ വിശ്വംഭരൻ, എം.എസ് പ്രകാശൻ, കെ.കെ രാമകൃഷ്ണൻ, കെ.ബി ബിനിഷ്, സുബിഷ, ജയൻ അവണൂർ, ബിജു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments