Friday, September 20, 2024

അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച നാളെ

ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ജി.എഫ്.യു.പി സ്കൂളിൽ 2024-25 അധ്യയന വർഷത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ LPST , UP അറബിക് എന്നീ തസ്തികളിലേക്ക് നാളെ (ജൂൺ 1 ശനി) കൂടിക്കാഴ്ച നടത്തുന്നു.  PSC ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന.

LPST – യോഗ്യത TTC, KTET

കൂടിക്കാഴ്ച സമയം – 10.30 AM

UPST – യോഗ്യത ബി എ അറബിക്, അഫ്സൽ ഉലമ പ്രിലിമിനറി

കൂടിക്കാഴ്ച സമയം – 12.00 PM

RELATED ARTICLES
- Advertisment -

Most Popular

Recent Comments