Friday, September 20, 2024

കിഴൂർ സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കുന്നംകുളം: കിഴൂർ സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കിഴൂർ തെക്കേക്കര വീട്ടിൽ ഫെബിന്റെ മകൻ ജോൺ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ കുഴഞ്ഞുവീണതിനെ തുടർന്ന് കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും

RELATED ARTICLES
- Advertisment -

Most Popular

Recent Comments