Friday, September 20, 2024

സംവിധായകൻ ഒമർ ലുലുവിനെതിരെ ലൈംഗികപീഡന പരാതി; സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചെന്ന് യുവനടി

എറണാകുളം: സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ യുവ നടി നൽകിയ പരാതി നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.  വ്യക്തിവിരോധം കൊണ്ടുള്ള പരാതിയെന്ന് ഒമർ ലുലു പ്രതികരിച്ചു. പരാതിക്കാരിയുമായി മുൻപ് ബന്ധം ഉണ്ടായിരുന്നു.കഴിഞ്ഞ കുറച്ചു നാളായി സംസാരിച്ചിട്ടില്ലെന്നും ഉമർ ലുലു വ്യക്തമാക്കി​. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments