Thursday, September 19, 2024

ബൈക്ക് റോഡരുകിലെ ടെലഫോൺ പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയിൽ നിയന്ത്രണംവിട്ട ബൈക്ക് റോഡരുകിലെ ടെലഫോൺ പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അഞ്ചങ്ങാടി മുസ്ലിം വീട്ടിൽ പരേതനായ ഡോക്ടർ ഖാദറിൻ്റെ മകൻ മുഹമ്മദാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments