Friday, September 20, 2024

ബ്ലാങ്ങാട് കാട്ടിൽ പള്ളിക്കടുത്ത് ചാക്കേരൻ ഉമ്മർ ഹാജി (74) നിര്യാതനായി

ചാവക്കാട്: ബ്ലാങ്ങാട് കാട്ടിൽ പള്ളിക്കടുത്ത് ചാക്കേരൻ ഉമ്മർ ഹാജി (74) നിര്യാതനായി. 

ഭാര്യ: കദീജ. 

മക്കൾ: സലീം, (ഖത്തർ), ഫാഹിദ്,(ഖത്തർ), മുംതാസ്, ഷംസിജ, ഷമീറ. 

മരുമക്കൾ: ഇഖ്ബാൽ, (ഖത്തർ), ഷാഹു  (ബാംഗ്ലൂർ), ഷബന, ഷജീന, പരേതനായ റഷീദ്. ഖബറടക്കം ഇന്ന് ഞായർ ബ്ലാങ്ങാട് കാട്ടിൽ പള്ളി ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments