Thursday, April 3, 2025

എൻ.കെ അക്ബർ എം.എൽ.എയുടെ പ്രതിഭാ സംഗമം മെയ്‌ 31 ന് 

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ ഗുരുവായൂർ മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എൻ.കെ അക്ബർ എം.എൽ.എ നൽകുന്ന പുരസ്‌കാര ചടങ്ങായ പ്രതിഭാ സംഗമം മെയ്‌ 31 ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് മമ്മിയൂർ എൽ.എഫ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ചടങ്ങ് എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും, റിട്ടയേർഡ് ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മുഖ്യാതിഥിയാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments