Friday, April 4, 2025

എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച ചാവക്കാട് എം.ആർ.ആർ.എം ഹൈസ്കൂളിനെ സഹപാഠി സൗഹൃദക്കൂട്ടം ആദരിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച ചാവക്കാട് എം.ആർ.ആർ.എം ഹൈസ്കൂളിനെ സഹപാഠി സൗഹൃദക്കൂട്ടം 1987 ബാച്ച് പൂർവ്വവിദ്യാർത്ഥികൾ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം സന്ധ്യക്ക് ഉപഹാരം കൈമാറി. പ്രിൻസിപ്പാൾ എം.ഡി ഷീബ, ഹക്കീം ഇമ്പാർക്ക്, ഡോ.അബ്ദുൽ റഹ്മാൻ, പ്രദീപ് കോട്ടപ്പടി, സിറാജുദ്ധീൻ, ജയശ്രീ, ഷക്കീല, റൗഷിബാൻ, പ്രവീണ, എൻ.വി മധു എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments