Sunday, April 12, 2026

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എടക്കഴിയൂർ നെരൂദ കലാ സാംസ്‌കാരിക വേദി അനുമോദിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എടക്കഴിയൂർ നെരൂദ കലാ സാംസ്‌കാരിക വേദി മൊമെന്റോ നൽകി അനുമോദിച്ചു. ക്ലബ്‌ രക്ഷധികാരി മജീദ് കടവന്തോട്, സാമൂഹിക പ്രവർത്തകൻ വാര്യങ്ങട്ടിൽ അഷ്‌റഫ്‌, ക്ലബ് പ്രസിഡന്റ് ഫഹീം, മുഹമ്മദ്‌ ഷാഫി, ജുനൈദ്, ഹാഷിം, ഇസ്മായിൽ, ജെദീർ, സഫ്രാൻ, സാബിത്.. എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments