Thursday, September 19, 2024

‘നമ്മൾ ചാവക്കാട്ടുകാർ’ യു.എ.ഇ ചാപ്റ്റർ നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ്  2024 പോസ്റ്റർ പ്രകാശനം ചെയ്തു

ദുബായ്: ‘നമ്മൾ ചാവക്കാട്ടുകാർ’ ഒരാഗോള സൗഹൃദക്കൂട്ട് യു.എ.ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ്  2024 (സീസൺ 2) പോസ്റ്റർ പ്രകാശനം നടന്നു. 24 ചാനൽ ബ്യൂറോ ചീഫ് അരുൺ പാറാട്ട് പ്രകാശനം നിർവഹിച്ചു.

പ്രസിഡന്റ്‌ അഭിരാജ് പൊന്നാരാശ്ശേരി, ജനറൽ സെക്രട്ടറി അലാവുദ്ധീൻ, ട്രഷറർ ഫിറോസ്, ഗ്ലോബൽ കൺവീനർ അബൂബക്കർ ടൂർണമെന്റ് കൺവീനർ സൈഫുദ്ധീൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഉണ്ണി പുന്നാര, മുഹമ്മദ്അക്ബർ, ജാഫർ കണ്ണാട്ട്, നസീറുദ്ധീൻ, സാദിക്ക് അലി, മുഹമ്മദ്‌ ഹാറൂൺ, ആഷിഫ് റഹ്മാൻ, നൗഷാദ്, ആരിഫ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments