Friday, September 20, 2024

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു, നാലു പേരെ രക്ഷപ്പെടുത്തി

പൊന്നാനി: മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മത്സ്യത്തൊഴിലാളി പൊന്നാനി പള്ളിപ്പടി സ്വദേശി 40വയസുള്ള ഗഫൂർ, സ്രാങ്ക് അഴീക്കൽ സ്വദേശി 39 വയസുള്ള അബ്ദുൽസലാം എന്നിവരാണ് മരിച്ചത്. നാലു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments