Friday, September 20, 2024

അകലാട് നാലാംകല്ലിൽ ഓടികൊണ്ടിരിക്കുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി ഒരാൾക്ക് പരിക്ക്

പുന്നയൂർ: അകലാട് നാലാംകല്ലിൽ ഓടികൊണ്ടിരിക്കുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി ഒരാൾക്ക് പരിക്ക്. പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശി ഊട്ടുപുറത്ത് വീട്ടിൽ വിബിൻദാസിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments