Friday, September 20, 2024

ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.എസ് പരീക്ഷ ഫലം ഇന്നറിയാം; ഫലമറിയുന്ന വൈബ് സൈറ്റുകൾ ഇവയാണ്

തൃശൂർ: ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് അറിയുവാനായി വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.

http://www.keralaresults.nic.in

http://www.vhse.kerala.gov.in

http://www.results.kite.kerala.gov.in

http://www.prd.kerala.gov.in

http://www.examresults.kerala.gov.in

http://www.results.kerala.nic.in,

വെബ്‌സൈറ്റുകളിലും , പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments