Friday, September 20, 2024

കുടുംബസമേതം വോട്ട്‌ രേഖപ്പെടുത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥിഅഡ്വ: വി.എസ്‌ സുനിൽകുമാർ

അന്തിക്കാട്: തൃശ്ശൂർ ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ: വി എസ്‌ സുനിൽകുമാർ കുടുംബസമേതം വോട്ട്‌ രേഖപ്പെടുത്തി. മുറ്റിച്ചൂർ എൽ.പി സ്കൂളിലായിരുന്നു സുനിൽകുമാറും കുടുംബവും വോട്ട്‌ രേഖപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments