Friday, September 20, 2024

തനിക്കുവേണ്ടി തന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതാണ് ഏറ്റവും വലിയ സന്തോഷമെന്ന് സുരേഷ് ഗോപി

തൃശൂർ: വോട്ട് രേഖപ്പെടുത്തി തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. തനിക്കുവേണ്ടി തന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതാണ് ഏറ്റവും വലിയ സന്തോഷമെന്ന് അദ്ദേഹം പ്രതികരിച്ചു. തൃശൂർ മുക്കാട്ടുകര സെന്റ്. ജോർജ് സ്കൂളിലാണ് അദ്ദേഹം കുടുംബ സമേതം വോട്ട് ചെയ്യാനെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments