Friday, September 20, 2024

ബ്രഹ്മകുളത്ത് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു

ഗുരുവായൂര്‍: ബ്രഹ്മകുളത്ത് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ബ്രഹ്‌മകുളം പാറാട്ട് വീട്ടില്‍ ഹനീഫക്കാണ് പരിക്കേറ്റത്. ബ്രഹ്‌മകുളം ആല്‍മാവ് സെന്ററില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്‌സ് ആംബുലൻസ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments