Tuesday, September 17, 2024

വി.എസ്‌ സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാഷണൽ ലീഗ് ഗുരുവായൂർ മണ്ഡലം വാഹന പ്രചരണം സംഘടിപ്പിച്ചു

ചാവക്കാട്: തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്‌ സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാഷണൽ ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗുരുവായൂർ മണ്ഡലം വാഹന പ്രചരണം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാഷണൽ ലീഗ് തൃശൂർ ജില്ലാ വർക്കിംഗ്‌ പ്രസിഡണ്ട് സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ, മാലിക്കുളം അബ്ബാസ്, നാഷണൽ ലീഗ് ഓർഗനൈസിങ് സെക്രട്ടറി നൗഷാദ് കടപ്പുറം, ട്രഷറർ ഷറഫുദ്ധീൻ എടക്കഴിയൂർ, നസ്റുദീൻ മജീദ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments