Friday, September 20, 2024

തീരദേശ മേഖല ആംബുലൻസ് കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ചാവക്കാട്: തീരദേശ മേഖലയിലെ ആംബുലൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് എടക്കഴിയൂർ മോഡേൺ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ചു
പൊന്നാനി ലൈഫ് കെയർ, അൽഫസ വെളിയങ്കോട്,നബവി അകലാട്, വി കെയർ മൂന്നൈനി ,ലൈഫ് കെയർ എടക്കഴിയൂർ, ലാസിയോ കോട്ടപ്പുറം, ക്രസന്റ് ചീനിചുവട്, തപസ്യ പേരകം, ചാവക്കാട് റിപ്പോർട്ടർ, പി.എം. മൊയ്തീൻ ഷാ മെമ്മോറിയൽ തുടങ്ങിയ ആംബുലൻസ് പ്രവർത്തകർ പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments