Sunday, June 29, 2025

ചാവക്കാട് മേഖല ആംബുലൻസ് ഡ്രൈവേഴ്സ് കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി

ചാവക്കാട്: ചാവക്കാട് മേഖല ആംബുലൻസ് ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സംഗമം ചാവക്കാട് പോലീസ് സ്റ്റേഷൻ അഡീഷണൽ എസ്.ഐ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ടോട്ടൽ കെയർ, മസ്റൂയി, കൺസോൾ, ടി.എം ആശുപത്രി ആംബുലൻസ് പ്രവർത്തകരാണ് ഇഫ്ത്താർ സംഗമത്തിൽ പങ്കെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments