Saturday, April 12, 2025

11 വയസ്സുകാരിയെ റോഡിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസ്; പ്രതിക്ക് 12 വർഷം കഠിന തടവിനും ഒരു മാസം വെറും തടവിനും ശിക്ഷ വിധിച്ചു

ചാവക്കാട്: മദ്രസയിലേക്ക് പോകുകയായിരുന്ന 11 വയസ്സുകാരിയെ റോഡിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ 48വയസ്സുകാരനെ 12 വർഷം കഠിന തടവിനും ഒരു മാസം വെറും തടവിനും ശിക്ഷിച്ചു. കൂടാതെ 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാവറട്ടി മരുതയൂർ ഒസാരു വീട്ടിൽ ബഷീറിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments