Friday, September 20, 2024

ചേറ്റുവ മഹല്ല് ജുമാ മസ്ജിദിൽ  ബദർമൗലീദ് വാർഷികം നടന്നു

ഏങ്ങണ്ടിയൂർ: ചേറ്റുവ മഹല്ല് ജുമാ മസ്ജിദിൽ  ബദർമൗലീദ് വാർഷികം നടന്നു. മഹല്ല് ഖത്തീബ് സലീം ഫൈസി അടിമാലി, അബ്ദുൾ  റഊഫ് ബാഖവി ആലത്തിയൂർ, സിദ്ധീഖ് ദാരിമി, ജിയാസ് മൗലവി,  സൈനുദ്ധീൻ, എന്നിവർ മജ്ലിസിന് നേതൃത്വം നൽകി. പ്രത്യേക കൂട്ട പ്രാര്‍ത്ഥനയും ഉണ്ടായി. മഹല്ല് പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് ഹാജി, സെക്രട്ടറി ഇബ്രാഹീം കുന്നത്തായിൽ, കമ്മറ്റി അംഗങ്ങളായ നൗഷാദ് കൊട്ടിലിങ്ങൽ,ഇ എസ് കാദർ, എൻ.എം അബ്ദുൾ ജലീൽ, പി. എം അബ്ദുൽ ജലാൽ ലാഹു, വി.എ അഷറഫ്, കെ.പി.എസ് ഷാഹിറലി എന്നിവർ സദസ്സിന് നേതൃത്വം നല്‍കി. മുഴുവൻ മഹല്ല് നിവാസികളും പങ്കെടുത്തു. ഭക്ഷണ വിതരണം നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments