Saturday, April 5, 2025

മണത്തല ജുമാഅത്ത് കമ്മിറ്റി ബദർ ശുഹാദാക്കളുടെ ആണ്ട് നേർച്ച സംഘടിപ്പിച്ചു

ചാവക്കാട്: മണത്തല ജുമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദർ ശുഹാദാക്കളുടെ ആണ്ട് നേർച്ച 2024 സംഘടിപ്പിച്ചു. പള്ളിയിൽ മൗലൂദ് പാരായണവും പ്രാർത്ഥനാ സദസ്സും ഉണ്ടായി. പ്രസിഡന്റ് പി.കെ ഇസ്മായിൽ, സെക്രട്ടറി കെ.വി ഷാനവാസ്, വൈസ് പ്രസിഡന്റ് കെ.സി നിഷാദ്, ജോയിന്റ് സെക്രട്ടറി ഹൈദ്രോസ്, കെ.പി മുഹമ്മദ്,  അഷറഫ് എന്നിവർ നേതൃത്വം നൽകി. ഭക്ഷണവിതരണവും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments